Surprise Me!

സമീപഭാവിയില്‍ ഈ രാജ്യങ്ങളെ കടല്‍ വിഴുങ്ങും | Oneindia Malayalam

2019-08-06 9 Dailymotion

These countries will disappear in sea soon <br />ആഗോള താപനം മൂലം ഏകദേശം ഒരുലക്ഷത്തി അറുപതിനായിരം പേര്‍ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ചൂട് അനിയന്ത്രിതമായി വര്‍ധിക്കുന്നതോടെ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം മഞ്ഞുമലകള്‍ ഉരുകുമെന്നതാണ്.

Buy Now on CodeCanyon